കാരയാട്: കുറ്റിക്കണ്ടി മീത്തൽ താമസിക്കും കണിയാന്റെ വളപ്പിൽ അമ്മദ് (72) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: സുബൈദ, റംല, ബഷീർ. മരുമക്കൾ: ഉമ്മർ കാരയാട്, ഹംസ കുനിക്കാട്ട്, ഷാഹിന കൈതക്കൽ. സഹോദരങ്ങൾ: ഉമ്മർ, ആലി, കദീശ (എലങ്കമൽ), സുബൈദ, ഫാത്തിമ, പരേതനായ മൊയ്തി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് എലങ്കമൽ പള്ളി.