കുനിശ്ശേരി: ചക്കിങ്കൽ വീട്ടിൽ കെ.സി. രാധിക (48) കഞ്ചിക്കോട് ശാസ്ത്രിനഗർ കരുണയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മാധവനുണ്ണി. മാതാവ്: കെ.സി. കുമാരി. പിതാവ്: തടുക്കശ്ശേരി മാണിയിൽ പെരിയാരത്ത് രാമകൃഷ്ണൻ നായർ. മകൾ: സ്നേഹമാധവൻ (അസി. പ്രഫസർ, ഫോറൻസിക് സയൻസ്). സഹോദരൻ: കെ.സി. ശ്രീകുമാർ.