കല്ലടിക്കോട്: കാഞ്ഞിരാനി നെടുങ്ങോട് പറമ്പിൽ പരേതനായ സുലൈമാന്റെ ഭാര്യ ബീക്കുട്ടി (75) നിര്യാതയായി. മക്കൾ: വീരാൻകുട്ടി, സലീം, ബാബു, റമീജ, ഷീജ. മരുമക്കൾ: സൽമ, സുഹ്റ, നസിയ, അബൂബക്കർ, ഇക്ബാൽ.