പാലക്കാട്: എലപ്പുള്ളി ഒമയംപള്ളം പരേതനായ കാദർ റാവുത്തറുടെ മകൻ ഇബ്രാഹിം (79) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കൾ: സലീന, സമീന, ഷെക്കീന, അബ്ദുൽ കാദർ, പരേതയായ റഹ്മത്ത്. മരുമക്കൾ: ജൈനുലാബുദ്ദീൻ, ഷെരീഫ്, മുബീന, പരേതനായ കാജാ ഹുസൈൻ.