അലനല്ലൂർ: എടത്തനാട്ടുകര തടിയംപറമ്പ് പരേതനായ മുണ്ടഞ്ചീരി കുഞ്ഞയമ്മുവിന്റെ മകൾ ഫാത്തിമ (85) നിര്യാതയായി. സഹോദരിമാർ: നഫീസ (ആലിപറമ്പ്), സൈനബ (ഉച്ചാരക്കടവ്), ഖദീജ, ആയിഷ (ഇരുവരും തടിയംപറമ്പ്).