തളിക്കുളം: സെന്ററിൽ അൽ ബദർ ട്രാവൽസ് നടത്തുന്ന കൈതക്കൽ ചന്ദനത്ത് അബ്ദുൽ ഖാദറിന്റെ ഭാര്യ ഖദീജ (58) നിര്യാതയായി. മകൾ: ജംസീന. മരുമകൻ: അജ്മൽ.
ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് തളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.