എരുമപ്പെട്ടി: തിച്ചൂർ കുന്നത്ത് വീട്ടിൽ പരേതനായ രാമന്റെ ഭാര്യ ദേവകി (84) നിര്യാതയായി. മക്കൾ: ശങ്കരൻകുട്ടി, മോഹനൻ, ശിവരാമൻ, രാധാകൃഷ്ണൻ, ലക്ഷ്മി, സരോജിനി, സൗമിനി, ഉഷകുമാരി. മരുമക്കൾ: അനിത, ഷീജ, ബേബി, ദീപ, ചന്ദ്രൻ, തങ്കവേലു, ഷാജി, ഗോപാലകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.