വൈലത്തൂർ: അത്താണിക്കൽ മണ്ണിങ്ങപ്പാട്ട് അസൈനാർ ഹാജിയുടെ മകൻ സൈതലവി ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: ബഷീർ, സലാം, അസൈനാർ, ആയിശുമ്മു (അരീക്കാട്), കദീജ (ഇന്ത്യന്നൂർ), പരേതയായ ജമീല (മച്ചിങ്ങപ്പാറ). മരുമക്കൾ: കുഞ്ഞലവി (അരീക്കാട്), അബ്ദു (മച്ചിങ്ങപ്പാറ), പരേതനായ മുഹമ്മദ് എന്ന ബാവ (ഇന്ത്യനൂർ), നസീറ (വാരണാക്കര), ഹബീബ (വരമ്പനാല), ഫാത്തിമ നസ്റി (ക്ലാരി). സഹോദരങ്ങൾ: അബ്ദു, മുഹമ്മദ് കുട്ടി, പരേതനായ കുഞ്ഞാലി.