പുളിക്കല്‍: എ.എം.എം.എച്ച്.എസ് മുന്‍ മാനേജര്‍ പരേതനായ പേഴുംകാട്ടില്‍ പൊറ്റമ്മല്‍ കുഞ്ഞാലിക്കുട്ടി ഹാജിയുടെ ഭാര്യ കെ.പി. ഖദീജക്കുട്ടി (90) നിര്യാതയായി. മക്കള്‍: ഷരീഫ, മുഹമ്മദ് ഹനീഫ്, അബ്ദുല്‍ അലീം (അസി. പ്രഫസര്‍, കണ്ണൂര്‍ സര്‍വകലാശാല), അബ്ദുല്‍ കരീം. മരുമക്കള്‍: മെഹബൂബ്, റുക്സാന, സാജിത, ഹബീബ.