പുളിക്കല്‍: ആലുങ്ങല്‍ പേഴുംകാട്ടില്‍ കോച്ചാമ്പള്ളി കുഞ്ഞുമുഹമ്മദ് (79) നിര്യാതനായി. ഭാര്യ: ഈസക്കാന്റകത്ത് ബീവി. മക്കള്‍: ഷാഹിദ, അബ്ദുല്‍ നാസര്‍, സമീറ, ഡോ. അഫ്സല് (അധ്യാപകന്, പുളിക്കല്‍ എ.എം.എം ഹൈസ്കൂള്‍), ആഷിറ, ആസിഫ. മരുമക്കള്‍: അബ്ദുല്‍ ഹമീദ്, അവറാന്‍കുട്ടി, ഹനീഫ, ഫൈസല്‍, നൂര്ജഹാന്, നിദ ജയ്ഹാന്‍.