കൂട്ടിലങ്ങാടി: മങ്കട പള്ളിപ്പുറം ഗവ. ഹൈസ്കൂളിന് സമീപം ബേക്കറി വ്യാപാരിയായ കൂരിമണ്ണിൽ വിലങ്ങപ്പുറത്ത് ജാഫർ (53) നിര്യാതനായി. പിതാവ്: പരേതനായ കുട്ടി മമ്മദ്. ഭാര്യ: കടവത്ത് ജസീബ (എടവണ്ണ). മക്കൾ: റിൻഷ, ഹന്ന, മുഹമ്മദ് ദാനിഷ്, ഫാത്തിമ സിയ. സഹോദരങ്ങൾ: സുലൈഖ, മറിയക്കുട്ടി, മുസ്തഫ, അബ്ദുൽ ജലീൽ, സാജിദ, ജാസ്മിൻ, ഷക്കീല, അബ്ദുസ്സമദ്, പരേതനായ ബഷീർ.