കണ്ണൂർ: തളാപ്പ് ഹൗസിങ് കോളനിക്ക് സമീപം സി.കെ ഹൗസിൽ നബീസ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മഹമൂദ്. മക്കൾ: ആസാദ്, ബീബി. മരുമക്കൾ: പരേതരായ ആസിയ, സുബൈർ. കബറടക്കം ബുധനാഴ്ച രാവിലെ 10ന് തളാപ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.