പഴയങ്ങാടി: വെങ്ങര ചെമ്പല്ലിക്കുണ്ടിൽ വടക്കന്മാർ വീട്ടിൽ ജാനകി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ വണ്ണാരത്ത് കുഞ്ഞിരാമൻ നായർ. മക്കൾ: സാവിത്രി, രമണി, പങ്കജം, ശാരദ, ശ്രീധരൻ. മരുമക്കൾ: ഗംഗാധരൻ, രാമൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ വെങ്ങര ഹിന്ദു എൽ.പി സ്കൂൾ), കോമൻ, ദാമോദരൻ (ബിസിനസ് പിലാത്തറ) സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.