പഴയങ്ങാടി: മാട്ടൂൽ നോർത്ത് ഇട്ടമ്മലിലെ കുനിമ്മൽ നാരായണി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: കമല, രാമദാസ് (വെങ്ങര), ഗംഗാധരൻ (നെരുവമ്പ്രം), രമേശൻ. മരുമക്കൾ: ധന്യ, ഗ്രീഷ്മ, ജീന. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.