തലശ്ശേരി: എരഞ്ഞോളി ചോനാടത്തെ ഭാവനയിൽ എൻ. സന്ദീപ് (ബാബു -53) നിര്യാതനായി. പരേതനായ എൻ. വാസുദേവന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: ഹൈമ. സഹോദരങ്ങൾ: രമേശൻ, ഗീത, മനോജ്, സ്മിത, സജീവൻ, പരേതനായ രാജീവൻ, അജിത്ത്. സംസ്കാരം പിന്നീട്.