തലശ്ശേരി: കതിരൂർ അഞ്ചാം മൈൽ എ.ആർ.സി റോഡിൽ ബൈത്തുൽ അമനിൽ സി.എൻ. അബ്ദുറഹിമാൻ (64) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: ഫർഹത്ത്, ഇസ്ഹാഖ്, അൻസീന, സാലിഹ. മരുമക്കൾ: റംഷീദ്, സാജിദ്, ഷാനി, നിഷാന. സഹോദരങ്ങൾ: പോക്കൂട്ടി, മൊയ്തു, അലി, പരേതരായ ഉമ്മർ, മഹമൂദ്.