തലശ്ശേരി: തിരുവങ്ങാട് ചിറ്റാരിക്കണ്ടിയിൽ യു.കെ. നളിനി (75) നിര്യാതയായി. പരേതനായ യു.കെ. കൃഷ്ണന്റെ മരുമകളാണ്. സഹോദരങ്ങൾ: പ്രസന്ന (ചെന്നൈ), ചിത്രലേഖ (ബംഗളൂരു ഐ.ടി.ടി), പരേതയായ ചന്ദ്രലേഖ (ബംഗളൂരു). സഞ്ചയനം വ്യാഴാഴ്ച.