തലശ്ശേരി: കൃഷിവകുപ്പിൽനിന്ന് വിരമിച്ച എരഞ്ഞോളി ചുങ്കം ശ്രീ നാരായണ മഠത്തിന് സമീപം വൈശാഖ് വീട്ടിൽ ഇ.പി. വസന്ത (75) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. വാസു (വിമുക്തഭടൻ). മക്കൾ: വിജയാനന്ദ് (ഗവ. ജനറൽ ആശുപത്രി ക്ലർക്ക്), വിദ്യ, വിവേക് (ഇത്യോപ്യ). മരുമക്കൾ: പ്രിയ, സലീലൻ (ദുബൈ), സിത്താര. സഹോദരങ്ങൾ: വനജ, സുചിത്ര, ഗീതാമണി, സുരേഷ്ബാബു.