പാനൂർ: എലാങ്കോട്ടെ പുതിയ വീട്ടിൽ കുനിയിൽ ( പാലക്കൂൽ യു.പി സ്കൂളിനു സമീപം ) യൂസഫ് (75) നിര്യാതനായി. ഭാര്യ: കദീശു. മക്കൾ: ജസീല നാസർ, റജില ഉബൈദ്. മരുമക്കള്‍: വട്ടകണ്ടി ഉബൈദ് (വടകര), കണ്ടം പൊയിൽ നാസർ (പുല്ലൂക്കര). സഹോദരങ്ങൾ: പരേതരായ അബൂബക്കർ ഇസ്മായിൽ, നെബീസ.