പാനൂർ: പത്തായക്കുന്നിലെ മോറേമ്മൽ ദാമോദരൻ (73) നിര്യാതനായി. മാതാവ്: പരേതയായ മോറേമ്മൽ മാധവി. പിതാവ്: പരേതനായ കുഞ്ഞമ്പു. സഹോദരങ്ങൾ: ശാന്തകുമാരി, ചാത്തുക്കുട്ടി.