ഉരുവച്ചാൽ: ബാവോട്ടുപാറ എം.കെ ഹൗസിൽ കാണിയേരി കല്യാണിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ. മക്കൾ: ഉത്തമൻ, ജയരാജൻ (റിട്ട. മാനേജർ കോഓപറേറ്റിവ് ബാങ്ക്), പ്രകാശൻ (റിട്ട. എസ്.ഐ പേരാവൂർ), മോഹനൻ. മരുമക്കൾ: ഉദയ ശ്രീ, രമ, മിനി (അധ്യാപിക, റാണിജയ് നിർമലഗിരി), രതിക. സഹോദരങ്ങൾ: പാർവതിയമ്മ, നാരായണൻ മാസ്റ്റർ, നാരായണിയമ്മ, പരേതയായ മാധവി അമ്മ.