എടക്കാട്: വിമുക്തഭടന് കാടാച്ചിറ തളാപ്പന്‍ വീട്ടില്‍ കെ. ഗോവിന്ദക്കുറുപ്പ് (102) നിര്യാതനായി. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം കണ്ണൂര്‍ കരിമ്പ് ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ നാരായണിയമ്മ. മക്കള്‍: പ്രഭാവതി, ചന്ദ്രമതി, കൃഷ്ണന്, നാരായണന്, രാജേഷ്, പരേതയായ വിജയലക്ഷ്മി. മരുമക്കള്‍: വിജയന് (മാവിലായി, സി.പി.എം മോച്ചേരി ബ്രാഞ്ച് സെക്രട്ടറി), സത്യശീലന് (ചക്കരക്കല്‍ വിമുക്തഭടന്), സുരേശന് (ചാല), പ്രമീള (കുന്നിരിക്ക), സജിത (പനോന്നേരി), ബിന്ദു (പടന്നോട്ട്). സഹോദരങ്ങള്‍: പരേതരായ കണ്ണന് കുറുപ്പ്, ചിരുതൈ അമ്മ, മാധവി അമ്മ, കുഞ്ഞികൃഷ്ണ കുറുപ്പ്, മീനാക്ഷി അമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.