കണ്ണപുരം: ഇടക്കേപ്പുറം അരിവിരുത്തി നാരായണി ചെറിയാൽ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ ചെമ്മരവയൽ. മക്കൾ: സരസ്വതി, ദാക്ഷായണി, വത്സല. മരുമക്കൾ: മോഹനൻ, പരേതരായ ദാമോദരൻ, ബാലൻ. സഹോദരങ്ങൾ: ശാരദ, പരേതരായ കല്യാണി, മാധവി.