ചാലാട്: കലിക്കോട്ട് വീട്ടിൽ കാർത്ത്യായനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുനിച്ചൻ വീട്ടിൽ കൃഷ്ണൻ. മക്കൾ: കാന്തിമതി, കിഷോർ, സജീഷ്. മരുമക്കൾ: ലിനി, സീന, പരേതനായ രവീന്ദ്രൻ.