വലിയന്നൂർ: രാഘവൻ മാസ്റ്റർ പീടികയിൽ ലക്ഷ്മി നിവാസിൽ നാലാം കണ്ടത്തിൽ ഹരിദാസൻ (58) നിര്യാതനായി. പരേതരായ ഗോവിന്ദൻ സ്രാപ്പിന്റെയും കൗസല്യയുടെയും മകനാണ്. കനറാ ബാങ്ക് വാരം ബ്രാഞ്ചിലെ അപ്രൈസർ ആണ്. ഭാര്യ: ഷൈന. മകൾ: അവന്തിക. സഹോദരങ്ങൾ: പങ്കജാക്ഷി, വാസന്തി, പ്രകാശൻ, വനജ, മഞ്ജുള, പരേതനായ പുരുഷോത്തമൻ.