പയ്യന്നൂർ: തായിനേരി പള്ളി ഹാജി റോഡിൽ സമീപം താമസിക്കുന്ന ആവലാതി മുഹമ്മദ് കുഞ്ഞി (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അമീർ, സുബൈദ, അബ്ദുല്ല, നസീർ, ഖദീജ, ബഷീർ, റഷീദ്, അസറുദ്ദീൻ. സഹോദരങ്ങൾ: മെയ്തീൻ, ഇബ്രാഹിം, ഇസ്മാഈൽ (ഇരുവരും സി.പി.എം തായിനേരി സെൻട്രൽ ബ്രാഞ്ച് മെംബർമാർ), ജബ്ബാർ, ഖദീജ.