പയ്യർ: കാറമേലിലെ വി.പി. ഷാഹുൽ ഹമീദ് (73) നിര്യാതനായി. ഭാര്യ: മൂപ്പന്റകത്ത് റൗലത്. മക്കൾ: ഉമ്മകുൽസു, ജാസ്മിർ, ജാഫ്ഫർ, അനീസ, ഹസീന, രാസിന.