പയ്യന്നൂർ: കണ്ടോത്ത് എസ്.എൻ വായനശാലക്ക് സമീപം തായമ്പത്ത് രവീന്ദ്രൻ (64) നിര്യാതനായി. ഭാര്യ: എൻ.പി. ഇന്ദിര. മക്കൾ: റൂബിത, റൂഷിത, റിയ. മരുമക്കൾ: രഖിൽ (ഒളവറ), പി.വി. ഷൈജു (കുഞ്ഞിമംഗലം). സഹോദരങ്ങൾ: സുമതി, ഇന്ദിര, ഉഷ, ഉത്തമൻ.