കടന്നപ്പള്ളി: പടിഞ്ഞാറേക്കര യു.പി സ്കൂളിന് സമീപത്തെ സി.ടി. രാജേഷ് (51) നിര്യാതനായി. കേരള വിഷൻ കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ പയ്യന്നൂർ സൗത്ത് മേഖല കമ്മിറ്റി അംഗവും കടന്നപ്പള്ളി സൂപ്പർ കേബിൾ ഉടമയുമയുമായിരുന്നു. ഭാര്യ: സജിന രാജേഷ്. മക്കൾ: ആര്യ രാജേഷ്, അനിക രാജേഷ്.