മട്ടന്നൂർ: പെരിയത്തിൽ സ്വാലിഹ് മൻസിലിൽ മുഹമ്മദ് സ്വാലിഹ് (12) നിര്യാതയായി. പിതാവ്: അബ്ദുൽ ഗഫൂർ മൗലവി. മാതാവ്: റൈഹാനത്ത്. സഹോദരങ്ങൾ: നുസൈബ, മിസ്രിയ, ഫാത്തിമ. ചപ്പാര പടവ് ഇർഫാനിയ ഹിഫ്ള് കോളജ് വിദ്യാർഥിയായിരുന്നു.