ചക്കരക്കല്ല്: മുഴപ്പാലയിലെ പുതുകുടിച്ചാൽ എം.കെ. കാർത്യായനി (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാമുണ്ണി. മക്കൾ: ശകുന്തള, സുകുമാരൻ, വിജയൻ, ഗിരിജ (ആശ വർക്കർ മുണ്ടേരി), എം.കെ. രാജു, പരേതയായ പത്മാവതി. മരുമക്കൾ: സഹദേവൻ, വി. ശ്രീജ, എം. ശ്രീജ, റെനി, പരേതനായ സുധാകരൻ.