ചക്കരക്കൽ: മൗവഞ്ചേരി കീരിയോട് കരിമ്പാലൻകണ്ടി എം.കെ. ആയിഷ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. മൂസ ഹാജി. മക്കൾ: അബ്ദുൽ സത്താർ (എം.കെ.എസ് ഫ്രൂട്ട്സ് കണ്ണൂർ), എം.കെ. യൂസഫ്, അശ്റഫ് (കെ.എം ഫ്രൂട്ട്സ് കണ്ണൂർ), ഗഫൂർ (കുവൈത്ത്), നസീമ (കാവുംപടി), പരേതനായ ലത്തീഫ് (എം.കെ.എൽ ഫ്രൂട്ട്സ്), പരേതയായ ജമീല. മരുമക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ റഹ്മാൻ