കുമ്പള: സജീവ മുസ്ലിം ലീഗ് പ്രവർത്തകനും അടൂരിൽ വ്യാപാരിയുമായിരുന്ന പേരാൽ ഹൗസിൽ മുഹമ്മദ് മാന്യം (85) നിര്യാതനായി. ഭാര്യ: ബീഫാത്തിമ്മ. മക്കൾ: മൊയ്തീൻ കുഞ്ഞ്, അബ്ദുല്ലത്തീഫ്, അബ്ദുൽ നാസർ, മറിയാമ്മ, അസ്മ, ബുഷറ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, ജമാൽ, പരേതനായ ഖാദർ.