കാഞ്ഞങ്ങാട്: പ്രവാസി ബേക്കൽ കുറിച്ചിക്കാടിലെ യൂസഫ് കടവത്ത് (46) നിര്യാതനായി. ഗൾഫിൽനിന്ന് അവധിയെടുത്ത് നാട്ടിലെത്തിയതായിരുന്നു. പിതാവ്: ഇസ്മായിൽ കടവത്ത്. മാതാവ്: കുഞ്ഞായിഷ. ഭാര്യ: ഫാത്തിമ. മക്കൾ: സജ്ജാദ്, മുഫീദ്, ആയിഷ, ഖദീജ. സഹോദരങ്ങൾ: അഹമ്മദ്, അൻസാരി താഹിറ, സാഹിന.