ചെമ്പിരിക്ക: ചെമ്പിരിക്ക ഖാസി റോഡിലെ പരേതനായ സി.എം. അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് ശാഫി (ഷാർജ), ഡോ. സി.എം. കയിഞ്ഞി (മെഡിക്കൽ ഓഫിസർ, ഉദുമ കുടുംബാരോഗ്യ കേന്ദ്രം), സി.എം. കാസിം (ഷാർജ), അബൂബക്കർ കുഞ്ഞി മാസ്റ്റർ (അധ്യാപകൻ, ഗവ. മുസ്ലിം ഹയർസെക്കൻഡറി സ്കൂൾ തളങ്കര), മറിയമ്മ, സക്കീന, ആയിഷ, ഫരീദ, താഹിറ. മരുമക്കൾ: ആസിയ, റഷീദ (റിട്ട. നഴ്സ്, ജനറൽ ആശുപത്രി കാസർകോട്), സുഹറാബി, റിസ്വാന, ബഷീർ, ശരീഫ്, പരേതരായ ഇബ്രാഹിം, അബ്ദുൽ ഖാദർ. സഹോദങ്ങൾ: മൗവൽ അബൂബക്കർ ഹാജി, മിസിരിയ, നബീസ, ബീബി, റുഖിയ, കുഞ്ഞാമിന.