കാഞ്ഞങ്ങാട്: കുശാൽ നഗറിലെ ആമിന (65) നിര്യാതയായി. ഭർത്താവ്: സൗദി അബൂബക്കർ. മക്കൾ: നവാസ്, നസീം, നസീറ, നുസ്രത്ത്. മരുമക്കൾ: നൗഷാദ് കുവൈത്ത്, സമീന കാസർകോട്, സജ്ന കാസർകോട്, ഡോ. ശിഹാബ് മസ്കത്ത്.