ബേപ്പൂർ: ഗോതീശ്വരം പുതിയകടവ് ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുനിൽ കുമാർ, സുബോദ്, ഉദയൻ, സുഭജ. മരുമക്കൾ: ഇന്ദുലേഖ, സുരേഖ, രജനി, രാഘു. സഹോദരങ്ങൾ: കാളി, ലക്ഷ്മണൻ, സ്വാമിനാഥൻ, രവീന്ദ്രൻ.