റസീനപന്തീരാങ്കാവ്: ഇരിങ്ങല്ലൂർ പുല്ലൂക്ക് ചാലിൽ റസീന (42) നിര്യാതയായി. ഭർത്താവ്: ആലിക്കോയ. മക്കൾ: ആദില, ഹുബ ഫാത്തിമ, ആയിഷ ഫത്തൂൻ, മുഹമ്മദ് ബിലാൽ. സഹോദരങ്ങൾ: പി. സിനസീർ, പരേതനായ സമീർ.