വെസ്റ്റ്ഹിൽ: ചുങ്കം പുത്തൻപുരാൻ വീട്ടിൽ സുരേഷ്കുമാറിന്റെ (റിട്ട. വാട്ടർ അതോറിറ്റി) ഭാര്യ പുഷ്പ (61) നിര്യാതയായി. മക്കൾ: ആതിര (അസി. മാനേജർ ഇന്ത്യൻ ഓവർസിസ് ബാങ്ക്, ചെന്നൈ), അഞ്ജിത (അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ നാഷനൽ ഇൻഷുറൻസ് കമ്പനി കണ്ണൂർ). മരുമക്കൾ: ടി. സൂരജ്ലാൽ (നാഷനൽ എയർപോർട്ട് അതോറിറ്റി ചെന്നൈ), ടി.വി. ശ്രീനിഷ് (അസി. പ്രഫ. എസ്.എൻ കോളജ് കണ്ണൂർ). പിതാവ്: പരേതനായ പഞ്ഞൻ. മാതാവ്: പരേതയായ അമ്മു. സഹോദരങ്ങൾ: കേശവൻ (റിട്ട. എക്സൈസ്), മണി (റേഷൻകട വെസ്റ്റ്ഹിൽ ചുങ്കം), രജനി, പരേതരായ ദാസൻ, കുമാരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.