ചേന്ദമംഗലൂർ: പൊറ്റശ്ശേരി സാജിദ് കണ്ണങ്കര (38) നിര്യാതനായി. ഭാര്യ: കെ.പി. നസീബ. പിതാവ്: മുഹമ്മദ്. മാതാവ്: ഫാത്തിമ. മക്കൾ: മുഹമ്മദ് സ്വാലിഹ് (ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ), നിന ഫാത്തിമ (ജി.എം.യു.പി സ്കൂൾ ചേന്ദമംഗല്ലൂർ), നിദ ഫാത്തിമ (അൻസാർ നഴ്സറി സ്കൂൾ വെസ്റ്റ് ചേന്ദമംഗലൂർ). സഹോദരിമാർ: സഫൂറ ചാത്തമംഗലം, സാബിറ തിരുവമ്പാടി, ഷാഹിദ മുത്താലം.