പയ്യോളി: തോലേരി ഓന്തൻമണ്ണിൽ കീളത്ത് ജാനു (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഓതേനൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, മോളി (വെറ്ററിനറി വകുപ്പ്), ഷീബ (അംഗൻവാടി വർക്കർ ഗാന്ധിനഗർ), ഷീജ (അംഗൻവാടി ഹെൽപ്പർ), പരേതനായ മോഹനൻ. മരുമക്കൾ: ചന്ദ്രൻ, പ്രകാശൻ, പ്രബിത, പ്രഷിബ, പരേതനായ സജീവൻ (മുളിക്കണ്ടത്തിൽ).