മാങ്കാവ്: റിട്ട. സബ് ഇൻസ്പെക്ടർ പട്ടേൽത്താഴം സാലൂസിൽ നരിക്കുനി ഷാഹുൽ ഹമീദ് (65) നിര്യാതനായി. പൊലീസ് ഓഫിസേഴ്സ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ല പൊലീസ് അസോസിയേഷൻ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മിനി മുംതാസ് (പ്രസ്റ്റീജ് പബ്ലിക് സ്കൂൾ). മക്കൾ: ഷർഹബില്, സൽസബീൽ. മരുമകൾ: റമീസ. സഹോദരങ്ങൾ: നജീബ്, ശരീഫാബീഗം.