പെരുമണ്ണ: പാറക്കണ്ടം പുതിയപറമ്പത്ത് മുഹമ്മദ് കുട്ടി (77) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷറീന, സലീന, സാജിത, സൗദ, ഷംസീന. മരുമക്കൾ: ആലിപൂ വയനാട്, സുബൈർ ഉമ്മളത്തൂർ, ലത്തീഫ് പള്ളിക്കൽ ബസാർ, അൻസാർ വെള്ളായിക്കൊട്, സിദ്ദീഖ് മണ്ണാർക്കാട്. സഹോദരങ്ങൾ: കുഞ്ഞാത്തൈ, പരേതനായ കോയ.