നടവണ്ണൂർ: കാവുന്തറയിലെ തെക്കേ കുണ്ടയ് അമ്മാളു (91) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി.
മക്കൾ: കരുണൻ, വിശ്വൻ, രാജൻ, കോമള, സത്യൻ (കെ.എസ്.ഇ.ബി), സുരേഷ്, ഷൈനി, ആനന്ദൻ, പരേതയായ കമല. മരുമക്കൾ: ദാക്ഷായനി, വിനോദിനി, ജാനകി, രാജൻ (ഉള്ളൂർ), ഗീത, രേഖ, രഞ്ജിത്ത് (കുമുള്ളി). സഹോദരങ്ങൾ: പരേതരായ കണ്ണൻ, ചാത്തുക്കുട്ടി.