maചേവരമ്പലം: കൊല്ലരക്കൽ പരേതനായ അച്യുതൻ നായരുടെ ഭാര്യ മാളു അമ്മ (86) നിര്യാതയായി. മകൾ: വസന്ത. മരുമകൻ: പരേതനയ സദാനന്ദൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.