വടകര: ചോമ്പാല പുതിയോട്ടിൽ ശൈലജ (71) നിര്യാതയായി. ഭർത്താവ്: വിജയൻ. മക്കൾ: നിഷ (അധ്യാപിക എ.കെ.എം ഹയർ സെക്കൻഡറി കോട്ടക്കൽ മലപ്പുറം), സജീഷ് (റെയിൽവേ), ഷീജ (അംഗൻവാടി ടീച്ചർ). മരുമക്കൾ: അരുൺ, നമിത (എസ്.എൻ കോളജ് കൊയിലാണ്ടി), ഗിരീഷ് (അക്ഷയ കേന്ദ്രം ഓർക്കാട്ടേരി).