വടകര: കസ്റ്റംസ് റോഡിൽ അൽകൗസറിൽ താമസിക്കുന്ന പെരിങ്ങാടി വയലിൽ സുഹറ (72) നിര്യാതയായി. ഭർത്താവ്: മഹമൂദ് ഹാജി (വടകര ജുമുഅത്ത് പള്ളി ദർസ് കമ്മിറ്റി സെക്രട്ടറി, വടകര മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്). മക്കൾ: നിസാർ (ജന. സെക്രട്ടറി കസ്റ്റംസ് റോഡ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി), മുനീർ (കെ.എസ്.എ), റിയാസ് (ഖത്തർ), നസീർ, ഷരീഫ്. മരുമക്കൾ: നജ്മ, ഷാഹിന, ഷബന, ഷഹാന. സഹോദരങ്ങൾ: അബ്ദുറഹിമാൻ (മക്ക), സഫിയ, ഫാത്തിമ, അഫ്സത്ത്, ഹാജറ.