മുക്കം: മണാശ്ശേരി മേലെപോയിൽ ദേവയാനി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: ദേവരാജൻ (ആർ.പി.എഫ്), ദിനേഷ് (കുവൈത്ത്), രജനി. മരുമക്കൾ: സേതുമാധവൻ (മുരിങ്ങംപുറായി), രാധിക (ചാത്തമംഗലം), ശ്രീന (നന്മണ്ട). സഞ്ചയനം ശനിയാഴ്ച.