മുക്കം: തോട്ടത്തിൻകടവ് കൽപ്പുഴായി പുൽപ്പറമ്പിൽ വേലായുധൻ (99) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാമകൃഷ്ണൻ, ശിവദാസൻ, രാജൻ, ശ്രീജ. മരുമക്കൾ: വത്സല, ഷൈജി, ധന്യ, ശ്രീധരൻ.