നാദാപുരം: എടച്ചേരി കൊയമ്പറ്റ ഖദീജ (71) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഹമീദ്, മജീദ്, ഫാത്തിമ, റഹ്മത്ത്. മരുമക്കൾ: യൂസുഫ്, മൊയ്തു.